ഇടുക്കി കല്ലാർ മാങ്കുളം റോഡിൽ കുറുശുപറ കല്ലാർവലിക്കു സമീപം ജീപ്പ് നിയത്രണം വിട്ടു ആറ്റിലേക് മറിഞ്ഞു. ജീപ്പിൽ ഉണ്ടായിരുന്ന മൂന്ന് പേർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. എതിരെ വന്ന ലോറിക് സൈഡ് കൊടുക്കുമ്പോൾ ആണ് അപകടം ഉണ്ടായതു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റിപ്പോർട്ട് : നവീൻ ഇടുക്കി അടിമാലി