തിരുവനന്തപുരം: കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ ദമ്പതികൾക്ക് പരിക്ക്.
ഭക്ഷ്യമന്ത്രി ജി.ആർ അനിലിന്റെ ഭാര്യാ സഹോദരിയായ ബിന്ദു(51)വിനും ഭർത്താവിനുമാണ് പരിക്കേറ്റത്.
വളവിൽ നിയന്ത്രണംവിട്ട് വന്ന കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാ ണ് വിവരം. തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്നു കാർ യാത്രികർ.