ദേശീയപത66 കൂരിയാട് ബസ്സ് തട്ടി ഒരാൾക്ക് പരിക്ക്. കക്കാട് സ്വദേശി കോടിയാട്ട് അബ്ദുൽ റഹീം എന്ന ആൾക്ക് ആണ് പരിക്ക്. അദ്ദേഹത്തെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകുന്നേരം 5മണിയോടെ ആണ് അപകടം .കോഴിക്കോട് - ഗുരുവായൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സ് ആണ് തട്ടിയത് . കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു UPDATING....