സ്‌കൂട്ടറില്‍ കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു



കാസര്‍കോട്:സ്‌കൂട്ടറില്‍ കാട്ടുപന്നി ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കാസര്‍ഗോഡ് വില്ലാരംപതിയിലെ കെ.വി ബാബു മഠത്തിലാണ് (43) മരിച്ചത്. തിങ്കളാഴ്ച രാത്രി ആയമ്പാറ ചെക്കിപ്പള്ളത്ത് വച്ചാണ് സംഭവം. കാസര്‍ഗോഡ് നിന്ന് ജോലി കഴിഞ്ഞ് വരുകയായിരുന്ന ബാബുവിന്റെ സ്കൂട്ടറിൽ കാട്ടു പന്നി ഇരിക്കുകയായിരുന്നു 

Previous Post Next Post