നെടുമ്പാശേരി വിമനത്താവളത്തിന് സമീപം ഹെലിക്കോപ്റ്റർ തകർന്നു വീണു..
0
കൊച്ചി നെടുമ്പാശേരി വിമനത്താവളത്തിന് സമീപമാണ് ഹെലിക്കോപ്പ്റ്റർ തകർന്നു വീണത്. കോസ്റ്റ് ഗാർഡിന്റെ ഹെലിക്കോപ്പ്റ്റർ ആണ് അപകടത്തിൽ പെട്ടത്.
പരിശീലനപ്പറക്കിലിനെ അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിൽ ആളപായമില്ല എന്നാണ് പ്രഥമിക വിവരം. മൂന്ന് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. റൺവേ താത്കാലികമായി അടച്ചു.