മട്ടന്നൂർ നടുവനാട് ചെങ്കൽ ക്വാറിയിൽ മിനി ലോറി തലകീഴായി മറിഞ്ഞ് ഒരാൾ മരണപ്പെട്ടു



കണ്ണൂർ  മട്ടന്നൂർ നടുവനാട് ചെങ്കൽ ക്വാറിയിൽ മിനി ലോറി തലകീഴായി മറിഞ്ഞ് കർണാടക സ്വദേശി മരണപ്പെട്ടു.

നടുവനാട് ചീരപറമ്പിലാണ് സംഭവം

അപകട സ്ഥലത്ത് എത്തിയ മട്ടന്നൂർ അഗ്നിശമനസേന യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Previous Post Next Post