മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ഗുരുതര പരിക്കേറ്റ് യുവാവിനെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ബൈക്ക് യാത്രക്കാരനായ കൊടുഞ്ഞി പനക്കത്തായം സ്വദേശി പാലപ്പുറ ഹൈദർ അലിയുടെ മകൻ മുഹമ്മദ് സഫ്‌വാൻ 19 മരണപ്പെട്ടു മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ. പരപ്പനങ്ങാടി co ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥിയാണ് മരണപ്പെട്ട സഫുവാൻ അപകട കാരണം അറിവായി വരുന്നു