ക്വാറിക്കുളത്തിൽ കാൽവഴുതി വീണ് വീട്ടമ്മ മരിച്ചു

 


വയനാട്  അമ്പലവയൽ വികാസ് കോളനിയിലെ

കളന്നൂർ യശോദ(53)ആണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് 1 മണിയോടെയാണ് സംഭവം.

അലക്കാനായി വീട്ടിൽ നിന്നും കുളത്തിനടുത്തേക്ക് വന്നതായിരുന്നു. കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.


ആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100

Post a Comment

Previous Post Next Post