പാലക്കാട് മണ്ണാർക്കാട് കാഞ്ഞീരപ്പുഴ വള്ളത്തോട് കോളനിയിൽ താമസിക്കുന്ന രാകേഷ് (22) വയസ്സ് ആണ് മരണപ്പെട്ടത് ഇന്നലെ വൈകുന്നേരം 5മണിയോടെ ആണ് ഡാമിൽ കുളിക്കുന്നതിനിടെ കാണാതായത് ഉടനെ നാട്ടുകാരും ഫയർ ആൻഡ് റെസ്ക്യൂ ടീമും. മറ്റ് സന്നദ്ധ പ്രവർത്തകരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല ഇന്ന് രാവിലെ 9:15ഓടെ ആണ് മൃതദേഹം കണ്ടെത്തിയത് പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം മണ്ണാർക്കാട് ഹോസ്പിറ്റലിലേക്ക് മറ്റും
*ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ് കാരുണ്യ ആംബുലൻസ് മണ്ണാർക്കാട് 9605429202*
--