വയനാട്മേപ്പാടി :മേപ്പാടിയിൽ യുവാവ് കുത്തേറ്റ് മരിച്ചു.
വാക്ക് തർക്കത്തിനിടയിലാണ് യുവാവ് കുത്തേറ്റ് മരിച്ചത്. മേപ്പാടി കുന്നമംഗലം വയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയിൽ കുത്തേറ്റ മുർഷിദിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. രാവിലെയാണ് മരണം സംഭവിച്ചത്. മരിച്ചത്.
മേപ്പാടി എരുമക്കൊല്ലി റോഡിൽ
പൂളക്കുന്നിന് സമീപമായിരുന്നു സംഭവം.
പ്രതിക്കായി പോലീസ് തിരച്ചിൽ
തുടങ്ങി.
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100