വയനാട് ബത്തേരി:കെഎസ്ആർടിസി ബസ് യാത്രക്കിടെ കൈ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയി.
ആനപ്പാറകുന്നത്തൊടി അസൈനാറുടെ മകൻ അസ്‌ലം (18) ന്റെ കൈയാണ് അറ്റുപോയത്.
. കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്.ഇന്ന്. രാവിലെ ആയിരുന്നു സംഭവം ചുള്ളിയോടിൽ നിന്ന് ബത്തേരിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ചുള്ളിയോട് അഞ്ചാംമൈലിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100