വയനാട് സുൽത്താൻ ബത്തേരി ചുങ്കം ചീരാൽ റോഡിലാണ് ലോറി മറിഞ്ഞത്. രാത്രി 7.30 യോടെയാണ് സംഭവം. പാട്ടവയൽ ഭാഗത്ത് നിന്നുമെത്തിയ ലോറിയാണ് മറിഞ്ഞത്. ആർക്കും പരിക്കില്ലന്നാണ് പ്രാഥമിക വിവരം. സമീപത്തുണ്ടായിരുന്ന ഗുഡ്സ് ഓട്ടോറിക്ഷ,കാർ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു.
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100