Home ബ്രേക്ക് നഷ്ടപ്പെട്ട് ലോറി മതിലിൽ ഇടിച്ച് യുവാവ് മരണപ്പെട്ടു January 25, 2023 0 മലപ്പുറംകാടമ്പുഴ. കരേക്കാട് ചേനാടൻകുളമ്പ് സ്വദേശി ആയപ്പള്ളി വട്ടപ്പറമ്പിൽ ഉമ്മർ മകൻ ജലീൽ വാഹനാപകടത്തിൽ മരണപ്പെട്ടു.ജലീലിൻ്റെ ലോറി കരേക്കാട് പുല്ലൻപറമ്പിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ട് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. Facebook Twitter