വയനാട്: ഡബ്ല്യു.എം.ഒ കോളജിൽ വിദ്യാർഥിനി കെട്ടിടത്തിന് മുകളിൽനിന്ന് വീണ നിലയിൽ. മൂന്നാം വർഷ വിദ്യാർഥിനി സുൽത്താനയെയാണ് കെട്ടിടത്തിന് മുകളിൽനിന്ന് വീണനിലയിൽ കണ്ടത്. കെട്ടിടത്തിന് മുകളിൽനിന്ന് ചാടിയതാണെന്നാണ് പ്രാഥമിക നിഗമനം.
കെട്ടിടത്തിന് മുകളിൽനിന്ന്
ചാടുന്നുവെന്ന് സൂചിപ്പിക്കുന്ന
ഇൻസ്റ്റഗ്രാം സ്റ്റോറിയിട്ടതിന്
പിന്നാലെയാണ് വിദ്യാർഥിനിയെ
വീണനിലയിൽ കണ്ടത്. പരിക്കേറ്റ
സുൽത്താനയെ കോഴിക്കോട്
മെഡിക്കൽ മെഡിക്കൽ കോളജിലേക്ക്
മാറ്റും. നട്ടെല്ലിന് പരിക്കേറ്റതിനാൽ
അടിയന്തര ശസ്ത്രക്രിയ വേണമെന്ന്
ഡോക്ടർമാർ പറഞ്ഞു
അപകട സ്ഥലത്ത് നിന്നും തൊട്ടടുത്ത ആശുപത്രിയിലേക്ക് സൗജന്യ സേവനവുമായി 👇
*🇦 CCIDENT 🇷 ESCUE 24×7 എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100*