മാനന്തവാടി.യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ദ്വാരക വെങ്കിലാത്ത് കോളനിയിലെ വെള്ളിയുടെ മകൻ സന്തോഷ് (35) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂതാടി തൂത്തിലേരിയിലെ തോട്ടത്തിലാണ് ദുരൂഹ. സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കേണിചിറ പോലീസ് അന്നേഷണം ആരംഭിച്ചു
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100