താമരശ്ശേരി ചുരത്തിൽ വാഹനാപകടം :ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടാൾക്ക് പരിക്ക്



താമരശ്ശേരി :ചുരം ഒന്നാം വളവിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം .

അപകടത്തിൽ വയനാട് പുൽപ്പള്ളി സ്വദേശി സറഫുദ്ദീൻ 38 വയസ്സ് മലപ്പുറം വേങ്ങര സ്വദേശിനി പൂനാരി തൂമ്പത്ത് മമ്മത്തുക്കുട്ടി വന്നിവർക്കാണ് പരിക്ക് രണ്ടു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി ഇന്ന് വൈകുന്നേരം 3:30ഓടെ വയനാട് നിന്നും വേങ്ങരയിലേക്കുള്ള യാത്രയിൽ ചുരത്തിൽ വെച്ച് ലോറിയുമായി കൂട്ടി ഇടിച്ചാണ് അപകടം

Post a Comment

Previous Post Next Post