ബന്ധുവീട്ടിൽ ഉത്സവത്തിനെത്തിയ കുട്ടി മുങ്ങിമരിച്ചു




തൊടുപുഴ: മണക്കാട് ബന്ധുവീട്ടിൽ ഉത്സവത്തിനെത്തിയ കുട്ടി മുങ്ങിമരിച്ചു. എറണാകുളം പൂക്കാട്ടുപടി സ്വദേശി ആദിത്യ കൃഷ്ണ (16) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ദിലീപ് ശങ്കർ (36)നെ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദിത്യ കൃഷ്ണയെയും അഗ്നിരക്ഷാസേന ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല.


Post a Comment

Previous Post Next Post