വള്ളിക്കുന്ന് ബൈക്കും ലോറിയും കൂട്ടി ഇടിച്ച് കോട്ടക്കടവ് സ്വദേശി മരണപ്പെട്ടു



മലപ്പുറം വള്ളിക്കുന്ന് മാതാവാനന്ത സ്കൂളിന് അടുത്ത് ബൈക്കും ലോറിയും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു കോട്ടക്കടവ് സ്വദേശി ഹബീബ് 21 വയസ്സ് ആണ് മരണപെട്ടത് മൃതുദേഹം തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ     മരം കയറ്റി വന്ന ലോറിയും ബൈക്കും കൂട്ടി ഇടിച്ച് ഗുരുതര പരിക്കേറ്റ ബൈക്ക് യായരക്കാരനെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ പ്രവേസിപ്പിക്കുകയും  തുടർന്ന് തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു . കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു


Post a Comment

Previous Post Next Post