മലപ്പുറം കിഴക്കെതല ഓർകിട്ഹോസ്പിറ്റലിന്റെ അടുത്ത് ഇന്ന് ഉച്ചയോടെ ആണ് അപകടം ചെമ്മാട് കൊടിഞ്ഞി സൂഫിഎന്നവരുടെ ഭാര്യ ആലിപ്പറമ്പിൽ ഫാത്തിമ എന്നവർക്ക് പരിക്ക് അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനി പികപ്പ് ഇടിച്ചാണ് അപകടം ഉടനെ ഓർകിട് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്ക് കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുകയും പിന്നീട് പെരിന്തൽമണ്ണ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു