ഓട്ടോയുമായി കൂട്ടി ഇടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മരത്തിൽ ഇടിച്ച് യുവാവ് മരണപ്പെട്ടു

 


വയനാട്   ബീനാച്ചി പനമരം റോഡിൽ സിസി ഫോറസ്റ്റ് ഓഫീസിന് സമീപം ബൈക്കപകടത്തിൽ യുവാവ്മരണപ്പെട്ടു. അരിവയൽ കോട്ടങ്കോട് മുഹമ്മദ്  ഖിൻ എന്ന ആഷിഖ്(23) ആണ് മരണപ്പെട്ടത് .വൈകുന്നേരം 7 മണിയോടെ ആഷിഖ് സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ചതിന്  ശേഷം നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലുമിടിച്ചാണ് അപകടം.  അദ്ദേഹത്തെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 


ആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100

Post a Comment

Previous Post Next Post