പാലക്കാട് മണ്ണാർക്കാട് തിരുവിഴാംകുന്നു പോസ്റ്റ് ഓഫീസിനു മുൻവശം ഇന്ന് വൈകുന്നേരം 5മണിയോടെ ആണ് അപകടം കോട്ടോപ്പാടം ഭാഗത്തു നിന്നും തിരുവിഴാം കുന്ന് ഭാഗത്തേക്ക് പോകുകയായിരുന്ന മൌലാന ഇംഗ്ലീഷ്മീഡിയം സ്കൂളിന്റെ KL 50 M 6883നമ്പർ സ്കൂൾ ബസ്സും,, തിരുവിഴാം കുന്ന് ഭാഗത്തു നിന്നും വരികയ്യായിരുന്ന KL 70 E 2049 നമ്പർ മോട്ടോർ സൈക്കിളും തമ്മിൽ കൂട്ടിയിടിച്ചു. മോട്ടോർ സൈക്കിൾ ഓടിച്ച അൻഷിദ്, വയസ്സ് 28, s/o അബ്ദുൽ സലീം, ചെമ്പൻ വീട്, പാലക്കാഴി.. എന്നയാൾ മരണപെട്ടു സുഹൃത്ത്സുധീഷ്.. എന്നയാൾക്ക് പരിക്ക് . മൃതദേഹം വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിചിരിക്കുന്നു