കോഴിക്കോട് പുതുപ്പാടി: ഈങ്ങാപ്പുഴ എലോക്കരക്ക് സമീപം മിൽമ കണ്ടയ്നർ ലോറി നാനോക്കാറിൽ ഇടിച്ച് മലപ്പുറം സ്വദേശി മരണപ്പെട്ടു. അപകടത്തിൽ ചേലമ്പ്ര ഷഫീഖിന് സാരമായി പരുക്കേറ്റതിനെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കേളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല കാറിൽ ഷഫീഖ് മാത്രമാണ് ഉണ്ടായിരുന്നത്