കോട്ടക്കൽ പുത്തൂർ ബൈപ്പാസിൽ മാരുതി കാറും ഓട്ടോയും കൂട്ടി ഇടിച്ച് കാർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു യാത്രക്കാർക്ക് പരിക്ക് ഇന്ന് വൈകുന്നേരം 6മണിയോടെ ആണ് അപകടം പരിക്കേറ്റ രണ്ട് പേരെ കോട്ടക്കൽ അൽമാസ്ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ഒതുക്കുങ്ങൾ സ്വദേശി സദക്കത്തുള്ള (20)പുത്തൂർ സ്വദേശിനി ആയിശാ (72) കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു