ആറ്റിങ്ങൽവാഹനാപകടത്തിൽ വഞ്ചിയൂർ സ്വദേശി മരണപ്പെട്ടു



തിരുവനന്തപുരം   ആറ്റിങ്ങൽ : ദേശീയപാതയിൽ ആറ്റിങ്ങൽ

പൂവൻപാറക്ക് സമീപം 

വാഹനാപകടത്തിൽ 

ആലംകോട് വഞ്ചിയൂർ സ്വദേശി മരണപ്പെട്ടു . വഞ്ചിയൂർ  അറ്റത്തുമൂലവീട്ടിൽ സുഗതൻ (60) ആണ്  

മരിച്ചത്. ഹോണ്ട ആക്ടിവ സ്കൂട്ടറിൽ

സഞ്ചരിക്കവെ രാവിലെ 9

മണിയോടെയായിരുന്നു അപകടം.

ആറ്റിങ്ങൽ ഭാഗത്തേക്ക് വന്ന സ്കൂൾ

ബസ്സിനെ അതേ ദിശയിൽ സുഗതൻ

സഞ്ചരിച്ചു വന്ന ഇരുചക്രവാഹനം

ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവേയാണ്

അപകടം. സുഗതൻ സംഭവ സ്ഥലത്ത്

തന്നെ മരണപ്പെട്ടു.

ആറ്റിങ്ങൽ ഹെഡ് പോസ്റ്റാഫീസിൽ നിന്നും

പോസ്റ്റ്മാനായി റിട്ടയർ ചെയ്തയാളാണ്

സുഗതൻ.

മക്കൾ : ആതിര, അഞ്ജന

Post a Comment

Previous Post Next Post