നെടുമ്പാശേരി കൊങ്ങോത്തറ എറേച്ചൻ കുളത്തിൽ വീണ് ഒരാൾ മരിച്ചു. മുംബൈ സ്വദേശി ഓംകാർ കാങ്ക് (22) ആണ് മരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് എയർ വർക്സ് എഞ്ചനിയറങ്ങ് പ്രൈവറ്റ് ലിമിറ്റഡിലെ എയർ ഹോസ്റ്റസ്
ട്രെയിനിയാണ് ഓംകാർ. ഇന്നലെ വൈകിട്ട് ആറേകാലോടെയായിരുന്നു സംഭവം. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ