പാലക്കാട് മലമ്പുഴ കവരക്കുണ്ട് വെള്ളച്ചാട്ടത്തിൽ വീണ് തമിഴ്നാട് സ്വദേശി മരണപ്പെട്ടു വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയ തമിഴ്നാട് സ്വദേശികളായ കുടുംബത്തിൽ പെട്ട ഒരാൾ കാൽ വഴുതി പാറക്കെട്ടിലേക്ക് തലയിടിച്ചു വീണ് മരണപ്പെട്ടു. നാട്ടുകാരും കഞ്ചിക്കോട് ഫയർ ഫോഴ്‌സും.മലമ്പുഴ പോലീസും ചേർന്ന് ഹോസ്പിറ്റലിലേക്ക് മാറ്റി