മലപ്പുറം പരപ്പനങ്ങാടി താനൂർ റൂട്ടിൽ ചിറമംഗലം ബസ്സും കാറും കൂട്ടി ഇടിച്ച് യാത്രക്കാരായ മൂന്നു പേർക്ക് പരിക്ക് പരിക്കേറ്റ മൂന്ന് പെരേയും തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ദേവൻ സിംഗ് 36വയസ്സ് ഹംസ 55 വയസ്സ് അബു 56വയസ്സ് എന്നിവരാണ് തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സയിൽ ഉള്ളത് തിരൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും പരപ്പനങ്ങാടി ഭാഗത്ത് നിന്ന് വന്ന കാറും ആണ് അപകടത്തിൽ പെട്ടത്
റിപ്പോർട്ട്: ജസീർ മമ്പുറം