വയനാട്മേപ്പാടി കാപ്പംകൊല്ലി ജംഗ്ഷനിൽ ലോറി
യും ബൈക്കും കൂട്ടിയിടിച്ച്
ബൈക്ക് യാത്രികനായ ഗവ.പോളിടെക്നിക്ക് വിദ്വാർത്ഥി മരിച്ചു.എടവണ്ണപ്പാറ സ്വദേശി മുഹമ്മദ് ഹാഫിസ്(20) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹപാഠി പി.പി. ഇലാസ് ചികിത്സയിലാണ്.ഇന്ന് 11.30 ഓടെ ആയിരുന്നു അപകടം.
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100