റബ്ബര്‍ തോട്ടത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയിൽ സ്ത്രീയെ കണ്ടെത്തി

 


കോഴിക്കോട്   ബാലുശ്ശേരി:തലയാട് പൊള്ളലേറ്റ് മരിച്ച നിലയില്‍  സ്ത്രീയെ  കണ്ടെത്തി

തെക്കേ പറമ്പത്ത്സെലീന ടീച്ചർ ആണ് മരണപ്പെട്ടത്

തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തലയാട് പള്ളി പെരുന്നാൾ ആഘോഷത്തിന് എത്തിയവരാണ് സംഭവം കണ്ടത് 


Post a Comment

Previous Post Next Post