മലപ്പുറം മമ്പാട് ടാണ സ്പ്രിങ്സ് സ്കൂളിന് സമീപം ആംബുലൻസും ബൈക്കും കൂട്ടി ഇടിച്ചു: ബൈക്ക് യാത്രക്കാരൻ മരിച്ചു. ബീഹാർ സ്വദേശിയും കരുളായിയിൽ താമസക്കാരനുമായ മുഹമ്മദ് ഗുലാം ആലം വയസ്സ്(26) എന്നാ വ്യക്തിയാണ് മരണപെട്ടത് മൃതദേഹം എടവണ്ണ Emc ഹോസ്പിറ്റലിൽ
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ആംബുലൻസ്മായി കൂട്ടി ഇരിക്കുകയായിരുന്നു