മേപ്പാടി വാഹനാപകടത്തിലെ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു.

 



വയനാട്  കൽപ്പറ്റ: 

മേപ്പാടി വാഹനാപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു.


മലപ്പുറം സ്വദേശിയും മേപ്പാടി പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയുമായ ഇല്ല്യാസാണ് മരിച്ചത്.

അപകടത്തിൽ നേരത്തെ മുഹമ്മദ് ഹാഫിസ് എന്ന വിദ്യാർത്ഥിയും മരിച്ചിരുന്നു.

ഇന്നുച്ചയോടെ ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.

മുഹമ്മദ് ഹാഫിസ് തൽക്ഷണം മരിച്ചു.സഹയാത്രികനും സഹപാഠിയുമായ ഇല്യാസ് ചികിൽസയിലായിരുന്നു. രാത്രിയോടെയാണ് മരണം സംഭവിച്ചത്.

Post a Comment

Previous Post Next Post