മണ്ണാർക്കാട് നോട്ടുമല്ല ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

 


പാലക്കാട്‌ മണ്ണാർക്കാട് നൊട്ടുമല്ല ഇന്ന് രാത്രി 7:50ഓടെ ആണ് അപകടം മണ്ണാർക്കാട് കരിമ്പ ഇടകുറിശ്ശി സ്വദേശികളായ മണ്ണാർക്കാട് ചെരിപ്പ് ഷോപ്പ് നടത്തുന്നവർക്കാണ് അപകടത്തിൽ പരിക്കേറ്റത് ഉപ്പയും മകനും ആണ് പരിക്ക് പരിക്കേറ്റ രണ്ട് പേരെയും മണ്ണാർക്കാട് മദർ കേയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post