തൃശ്ശൂർ ആലപ്പാട് : പടിപ്പുരയ്ക്കൽ
വേലായുധൻ മാസ്റ്റർ ഭാര്യ അമ്മിണി
(82) ആണ് മരിച്ചത്. ആലപ്പാട്
സെന്ററിനു സമീപം ബുധനാഴ്ച
വൈകിട്ട് 6.30 യോടെയാണ് അപകടം.
റോഡു മുറിച്ചു കടക്കുന്നതിനിടെ
ബൈക്കിടിക്കുകയായിരുന്നു. ഉടൻ
തൃശൂർ മെഡിക്കൽ കോളേജ്
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും
ഇന്ന് പുലർച്ചെ മരിച്ചു. സംസ്കാരം
ഇന്ന് നടക്കും. മക്കൾ : പരേതനായ
മോഹൻദാസ്,
ബൈജു
(കെ.എസ്.ആർ.ടി.സി, ഗുരുവായൂർ).
മരുമക്കൾ: അജിത, സിന്ധു,