വയനാട് : പനമരം
കൈതക്കൽ പെട്രോൾ പമ്പിന് സമീപം
ബൈക്കും ഓമ്നി വാനും കുട്ടിയിടിച്ചു മൂന്ന് പേർക്ക് പരി
ക്കേറ്റു. ബൈക്ക് യാത്രികരായ രാജസ്ഥാൻ സ്വദേശികളായ
ജിത്തു (30), അഭിഷേക് (18) എന്നിവർക്കും, ഓി
വർ കരണി കുന്നുംപുറത്ത് സുരേന്ദ്രൻ (55) എന്നിവർക്കു
മാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടി മെഡിക്കൽ കോളേ
ജിൽ പ്രവേശിപ്പിച്ചു. മൂന്ന് പേർക്കും സാരമായ പരിക്കുണ്ട
ങ്കിലും ആരുടേയും നില ഗുരുതരമല്ലെന്നാണ്
പ്രാഥമിക വിവരം.