തൃശ്ശൂർ വാടാനപ്പള്ളി തളിക്കുളം: ഹൈസ്കൂളിനു സമീപം
ട്രെയിലർ ലോറി ബൈക്കിലിടിച്ച്
ബൈക്ക് യാത്രക്കാരൻ മരിച്ചു.
വാടാനപ്പള്ളി ബീച്ച് എംഎൽഎ
കോർണറിന് സമീപം അമ്പലത്ത്
വീട്ടിൽ മുഹമ്മദ് മകൻ മുഹമ്മദ്
ഷാരിഖ്(30) ആണ് മരിച്ചത്. ഇന്ന്
ഉച്ചയ്ക്ക് 2.30 യോടെയാണ് അപകടം മൃദുദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി