മലപ്പുറം താനൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രി 10:45ഓടെ ആണ് പെട്രോളുമായി പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിൽ നിന്നും പെട്രോൾ ലീക്ക് ആയത് റെയിൽവേ അധികൃതർ അറീച്ചതിന്റെ അടിസ്ഥാനത്തിൽ താനൂരിൽ നിന്ന് ഫയർ ഫോയ്‌സ് എത്തി 4മണിക്കൂർ നേരെത്തെ പരിശ്രമത്തിനോടുവിൽ ടാങ്കിലേ ലീക്ക് പരിഹരിച്ചതിന് ശേഷം പുലർച്ചെ 1:50ഓടെ ആണ് തീവണ്ടികളെ കടത്തി വിട്ടത്