മലപ്പുറം കൊട്ഞ്ഞി ഫാറൂക്ക് നഗർ അക്ബർ ഓഡിറ്റോറിയത്തിന് സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടി ഇടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരന്റെ ശരീരത്തിൽ തട്ടി ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. വെള്ളിയാമ്പുറം സ്വദേശി ആനക്കാമ്പുറത്ത് സുതാകരൻ (55 ) കൊടുഞ്ഞി കൊറ്റത്ത് സ്വദേശി ആയ വിദ്യാർത്ഥിക്കും മറ്റുരാൾക്കും ആണ്പരിക്കേറ്റത് . ഈ സമയം ചെമ്മാട് കൊടുഞ്ഞി റൂട്ടിൽ ഓടുന്ന മിനി ബസ്സിൽ പരിക്കേറ്റ ആളുകളെ ഉടനെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ഒരാളെ തുടർ ചികിത്സക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
റിപ്പോർട്ട് : അക്ബർ കൊട്ഞ്ഞി