അടക്ക പറിക്കുന്നതിനിടെ തൊഴിലാളി കവു ങ്ങിൽ നിന്ന് വീണ് യുവാവ് മരിച്ചു.



 വയനാട് പുൽപ്പള്ളി ടൗണിനടുത്ത് സ്വകാര്യ കൃഷിയിടത്തിൽ അടക്ക പറിക്കുന്നതിനിടെ കവുങ്ങിൽ നിന്ന് വീണ് യുവാവ് മരിച്ചു. കാലിസെറ്റ് മുതലിമാരൻ കോളനിയിലെ മനോജ്(35) ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഭാര്യ:നിഷ.മക്കൾ: നിത

മനേഷ്, മനീഷ്.


ആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100

Post a Comment

Previous Post Next Post