ബൈക്കില്‍ നിന്നു വീണു പരിക്കേറ്റ യുവാവ് മരിച്ചു



മലപ്പുറം   പെരിന്തല്‍മണ്ണ: ബൈക്കില്‍ നിന്നു വീണു പരിക്കേറ്റ യുവാവ് മരിച്ചു മണ്ണാര്‍മല പള്ളിപ്പടിയിലെ മാറുകര മുഹമ്മദ് ആരിഫ് (23) ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി പെരിന്തല്‍മണ്ണയില്‍ വച്ച്‌ ബൈക്കില്‍ നിന്നു വീണു പരിക്കേറ്റു ചികിത്സയിലായിരുന്നു. പിതാവ് :മാറുകര മൊയ്തീന്‍. മാതാവ്: കൊരന്പി ജമീല (വീട്ടിക്കാട്, തൂത). സഹോദരങ്ങള്‍ :നൂര്‍ മുഹമ്മദ് അന്‍വരി, മുഹമ്മദ് മുനീര്‍ (അബൂദാബി), ഫാത്തിമത്ത് ജസ്ന

Post a Comment

Previous Post Next Post