കൊച്ചി:ഇടക്കൊച്ചിയിൽ ബസിനടിയിൽ പെട്ട് കോളേജ് വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം. ഇടക്കൊച്ചി അക്വീനാസ് കോളേജിലെ എം.എസ്.സി. വിദ്യാർഥി അബിൻ ജോയ് (22) ആണ് കോളേജിന് മുന്നിലുണ്ടായ അപകടത്തിൽ മരിച്ചത്.
അബിൻ സഞ്ചരിച്ച ബൈക്കിന്റെ ഹാൻഡിൽ മറ്റൊരു ബൈക്കിന്റെ ഹാൻഡിലിൽ കുരുങ്ങിയാണ് അപകടമുണ്ടായത്. മറിഞ്ഞുവീണ അബിനെ സ്വകാര്യബസ്..
ഇടിക്കുകയായിരുന്നെന്ന്
ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻതന്നെ
ആശുപത്രിയിൽ എത്തിച്ചെങ്കിലും
ജീവൻ രക്ഷിക്കാനായില്ല.