തൃശ്ശൂർ ഒരുമനയൂർ: മുത്തന്മാവിൽ ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രികന് പരിക്കേറ്റു
കടപ്പുറം വട്ടേക്കാട് സ്വദേശി കുളങ്ങരകത്തു അബ്ദു റഹ്മാൻ(56)നാണ് പരിക്കേറ്റത്.
പരിക്കേറ്റയാളെ കടപ്പുറം അഞ്ചങ്ങാടി മൊയ്‌ദീൻഷാ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.