ഇരിങ്ങൽ റയിൽവേ സ്റ്റേഷന് സമീപം യുവാവ് ട്രെയിനിടിച്ച് മരിച്ചു




കോഴിക്കോട്   പയ്യോളി: ട്രെയിൻ തട്ടി മരിച്ച യുവാവ് മരണപ്പെട്ടു 

. ഇരിങ്ങൽ കിഴക്കയിൽ കോളനി

ഏറം വള്ളി അഗേഷ് അശോക് (30) ആണ്

മരിച്ചത്. ഇന്ന് വൈകീട്ട് 3.45 ഓടെ ഇരിങ്ങൽ

റയിൽവേ സ്റ്റേഷന് സമീപമാണ് യുവാവ്

ട്രെയിനിടിച്ച് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് 3. 45 ഓടെ കടന്നുപോയ

എാർ എക്സ്പ്രസ് ഇടിച്ചാണ് അപകടം.

ആർ പി എഫും പയ്യോളി പോലീസും

സ്ഥലത്തെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി

ആശുപത്രിയിലേക്ക് മാറ്റും.

പരേതനായ അശോകൻ പിതാവാണ്. മാതാവ്:

ഇന്ദിര, സഹോദരൻ അശ്വന്ത്.

Post a Comment

Previous Post Next Post