ദേശീയപതായിൽ വെളിമുക്ക് വാഹനാപകടം താൽക്കാലിക ടിവൈഡറിൽ ഇടിച്ച് കാർ മറിഞ്ഞു രണ്ട് പേർക്ക് ഗുരുതര പരിക്ക്

  



 മലപ്പുറം ദേശീയപത 66  വെളിമുക്ക് പള്ളിക്ക് സമീപം  ബാരിക്കേഡിൽ ഇടിച്ച്  അപകടം  വളാഞ്ചേരി -എടയൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച  കാർ റോഡ് സൈഡിൽ താൽക്കാലിക നിർമ്മിച്ച  ബാരിക്കേഡിൽ ഇടിച്ചു തല കിഴിയായി മറിഞ്ഞു..ഇന്ന് ഉച്ചക്ക് ശേഷം 2.45ഓടെആണ് അപകടം . ഗുരുതര പരിക്കുകളോടെ    നാല് പേരെ ചേളാരി dms ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ഗുരുതര പരിക്കേറ്റ രണ്ട് പേരെ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി.എടയൂർ സ്വദേശി ഹംസ  ഭാര്യ നഫീസ   രണ്ട് കുട്ടികൾ എന്നിവർക്കാണ് പരിക്ക്   കുട്ടികളുടെ പരിക്ക് സരമുള്ളതല്ല 

Post a Comment

Previous Post Next Post