എടപ്പാളിൽ ബൈക്ക് അപകടം വെളിമുക്ക് സ്വദേശി മരണപ്പെട്ടു


  മലപ്പുറം എടപ്പാൾ  ഇന്ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ സ്വദേശി NP കൃഷ്ണന്റെ മകൻ ജോബിൻ എന്നവർ മരണപ്പെട്ടു കൂടെ ഉണ്ടായിരുന്ന  സുഹൃത്തും അയൽവാസിയുമായ  അജ്നാസ് 19വയസ്സ് ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു  മരണപ്പെട്ട  ജോബിൻന്റെ  മൃതദേഹം എടപ്പാൾ ഹോസ്പിറ്റലിൽ. ആലുവയിൽ കല്ലിയാണ പാർട്ടി കഴിഞ്ഞു നാട്ടിലേക്ക് മടങ്ങുന്നതിനിടെ ആണ് അപകടം 

ആക്‌സിഡന്റ് റെസ്ക്യൂ 24×7

എമർജൻസി ആംബുലൻസ് സർവീസ്

AR നഗർ കുന്നുംപുറം 9337936356

ഗ്രീൻ വിഷൻ വെളിമുക്ക് പാലക്കൽ 9895242535

Previous Post Next Post