കുതിരാന്‍ തുരങ്കത്തിന് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരുക്ക്



തൃശ്ശൂർ   കുതിരാന്‍ തുരങ്കത്തിന് സമീപം കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് അപകടം. രണ്ട് പേര്‍ക്ക് നിസാര പരുക്കുണ്ട്.

പാലക്കാട് നിന്ന് നെടുമ്ബാശ്ശേരി എയര്‍ പോര്‍ട്ടിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. പാലക്കാട് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.

Post a Comment

Previous Post Next Post