മലപ്പുറം താനൂര്‍ ശോഭ പറമ്പ് വളവില്‍ ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ ബൈക്ക് യാത്രികനെ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കോഴിക്കോട് പന്നിയങ്കര സ്വാദേശി അഭിമന്യു (22) ആണ് മരണപ്പെട്ടത്.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
പരിക്കേറ്റ കോഴിക്കോട് സ്വദേശി അഫ്രനെ കോട്ടക്കൽ മിംസ്ആ ഹോസ്പിറ്റലിൽ ശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് ഹോസ്പിറ്റലിലേക്ക് മാറ്റി