മരണപ്പെട്ട വായോധികയുടെ ബന്ധുക്കളെ തിരയുന്നു



മാനന്തവാടി: വയനാട് അരിഞ്ചേർമല മിഷൻസ് ഇന്ത്യ സീനിയർ സിറ്റിസൺസ് ഹോമിലെ താമസക്കാരിയായിരുന്ന ഏലിയാമ്മ (94) ജനുവരി 19 ന് രാവിലെ 9മണിക്ക് വാർദ്ധക്യ സഹജമായ രോഗത്താൽ മരണമടഞ്ഞു.

മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവരുടെ ബന്ധുക്കൾ ആരെങ്കിലുമുണ്ടെങ്കിൽ ബന്ധപ്പെടണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. ഫോൺ8943604492.

Post a Comment

Previous Post Next Post