താനൂരിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി




മലപ്പുറം താനൂർ അട്ടത്തോട് സ്വദേശിനി നാരങ്ങാടൻ ജാസിറ തെസ്നി 24 ഇന്നലെ  രാത്രി യുവതിയുടെ വീട്ടിൽ ആണ് സംഭവം   മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ

Post a Comment

Previous Post Next Post