കണ്ണൂർ കീഴല്ലൂർ ചാലോട് ആംബുലൻസും എത്തിയോസ് കാറും കൂട്ടിയിടിച്ച് ആംബുലൻസ് മറിഞ്ഞു ആർക്കും കൂടുതൽ പരിക്കില്ല മട്ടന്നൂർ ഭാഗത്ത് നിന്നും രോഗിയുമായി വരികയായിരുന്ന ആംബുലൻസിൽ അഞ്ചരക്കണ്ടി ഭാഗത്ത് നിന്നും മാമാനം ഭാഗത്ത് പോകുന്ന കാർ ഇടിച്ചാണ് അപകടം ഉണ്ടായത് പതിവായി അപകട മേഖലയാണ് ചാലോട് ടൗണിൽ ഉള്ള ഈ ജംഗ്ഷൻ