മലപ്പുറം ചമ്രവട്ടം തിരൂർ റൂട്ടിൽ കാവിലക്കാട് ഇന്ന് ഉച്ചക്ക് 1മണിയോടെ ആണ് അപകടം. ചമ്രവട്ടം ഭാഗത്ത് നിന്നും തിരൂര് ഭാഗത്തേക്ക് വരുകയായിരുന്ന തക്ബീർ എന്ന സ്വകാര്യ ബേസിലേക്ക് യുവാക്കൾ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് കയറി 3പേർക്ക് പരിക്ക് പരിക്കേറ്റ മൂന്ന് പെരേയും തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് മാറ്റി
റിപ്പോർട്ട് മുഹമ്മദ് തിരുനാവാഴ